---
title: "ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു"
english_title: "Cool Bar Gutted in Fire at Iritty Old Bus Stand 28 August 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380148/cool-bar-gutted-fire-iritty-old-bus-stand-28082026`"
published_at: "2026-08-28T07:41:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90ee92c2f7f_1000258519.jpg"
keywords: ["Iritty", "Fire Accident"]
---

# ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു. പഴയ ബസ് സ്റ്റാൻഡിലെ ഇറ്റേൺസ് കൂൾബാറിലാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ടൗണിൽ കൂൾബാർ കത്തിനശിച്ചു. പഴയ ബസ് സ്റ്റാൻഡിലെ ഇറ്റേൺസ് കൂൾബാറിലാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380148/cool-bar-gutted-fire-iritty-old-bus-stand-28082026`)